അങ്കമാലി: അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഡിസ്റ്റ്) നേതൃത്വത്തിൽ എം.ബി.എ പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം 18 മുതൽ 21 വരെ ഡിസ്റ്റിൽ വച്ചു നടത്തും . താത്പര്യമുള്ളവർ കോളേജുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ്: www.depaul.edu.in ഫോൺ: 9562911800.