adharav
ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ മലയാളി നീരജ് ജോർജ് ബേബിയെ കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രവർത്തകർ ആദരിച്ചപ്പോൾ

ആലുവ: ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ ആദ്യ മലയാളിയായ നീരജ് ജോർജ് ബേബിയെ കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രവർത്തകർ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ പൊന്നാടയണിയിച്ച് ആദരിച്ചു. നേതാക്കളായ നിഥിൻ സിബി, ഡയസ് ജോർജ്, വിപിൻ ഹരിപ്പാട്, സാൻജോ ജോസ്, ആദർശ് കുമാർ എന്നിവർ പങ്കെടുത്തു.