ആലുവ: ചൂർണിക്കര തായിക്കാട്ടുകര പനക്കപറമ്പിൽ വീട്ടിൽ (ചൂർണിക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ്)അഡ്വ: അലിയാരുടെ ഭാര്യ റംല അലിയാർ (64) നിര്യാതയായി. മക്കൾ: ഷബീബ് (ദുബായ്), ഷിഹാബ് (ജിയോ, റീജണൽ മാനേജർ), അഡ്വ. ഷിറാസ് (ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: ഷമീന, ഇസബല്ല, അഡ്വ. സുമി ഷിറാസ് (എ.പി.പി, ആലുവ).