hayyama-charamam

പറവൂർ: നീണ്ടൂർ മുല്ലക്കര പരേതനായ ബാവയുടെ ഭാര്യ ഹൗവ്വാമ്മ (90) നിര്യാതയായി. മക്കൾ: അബ്ദുൽ കരിം, ബീവിക്കുഞ്ഞ്, ശരീഫ, എം.ബി. സലിം (ട്രഷറർ മുസ്ലിം ലീഗ് ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി ) സാജിത, സമീന, ആബിദ, മുഹമ്മദാലി, പരേതരായ അബ്ദുർ റഹ്മാൻ കുട്ടി. മരുമക്കൾ:ആസിയ,റുഖിയ,മറിയുമ്മ,സുൽഫത്ത്, ബക്കർ ,ബീരാൻ.ചിമ്മു,അമീർ.