പറവൂർ: കെടാമംഗലം വെള്ളിമറ്റത്ത് ഗൗരി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: രേണുക, രമ, ശോഭ, സുരേഷ്, അരുണ, സന്തോഷ്. മരുമക്കൾ: പ്രകാശൻ, രവി, ഷാജി, രജിത, സുധ.