ആരക്കുന്നം സെക്ഷൻ: പൈആരം സബ്‌സ്റ്റേഷൻ വർക്ക് നടക്കുന്നതിനാൽ അരക്കുന്നം, പെയ്പതി, വട്ടപ്പാറ, എടക്കാട്ടു വയൽ, ചെട്ടികാട്, പൈനാറപിള്ളി, തുരുത്തികാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ.
ചെരാനല്ലുർ സെക്ഷൻ: ജയകേരള, പള്ളികവല, വിഷ്ണുപുറം, ഭഗവതി അമ്പലം, ചെരാനല്ലുൾ ഫെറി, മഞുമക്കാവ്, തൈക്കാവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെ
ചോറ്റാനിക്കര സെക്ഷൻ: തിരുവാങ്കുളം പെട്രോൾ പമ്പ്, വയലിൻ റോഡ്, പഞ്ചായത്ത് എൽ.ബി.എസ് റോഡ്, ലില്ലി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: ചെറിയാൻ ലിങ്ക് റോഡ്, ഐ.എം.എ. സ്‌കൈ ലൈൻ, പാഞ്ചോസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.