sarojaniamma-84

മുളന്തുരുത്തി: പെരുമ്പിള്ളി കാഞ്ഞിരക്കാട്ടു സരോജിനി അമ്മ (അമ്മിണി അമ്മ - 84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സജീവൻ, സുഭാഷ്, അനിൽകുമാർ, പ്രശാന്ത്. മരുമക്കൾ: രാജേശ്വരി, ലത സുഭാഷ്, ബീന, അനിത.