കൊച്ചി: കേരള ഹൈക്കോടതിയിലെ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനായി നവംബർ 6, 7 തീയതികളിൽ നടത്താനിരുന്ന അഭിമുഖം നവംബർ 13, 14 തീയതികളിലേക്ക് മാറ്റി. സ്ഥലത്തിനും സമയത്തിനും മാറ്റം ഉണ്ടാകില്ലെന്ന് രജിസ്ട്രാർ അറിയിച്ചു.