കൊച്ചി : കേരള സ്പീച്ച് ഫൗണ്ടേഷൻ പത്താം വാർഷികത്തോടനുബന്ധിച്ച് വാഗ്മി പുരസ്കാരം, മീഡിയ അവാർഡ്, സോഷ്യൽ അവാർഡ് എന്നിവയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡിസംബർ 10നകം അപേക്ഷകൾ ksfkochi@gmail.comൽ അയക്കാം. വിവരങ്ങൾക്ക് : 9562978462, 9947438565