പള്ളുരുത്തി. കലാകാരൻമാരുടെ സംഘടനയായ ആശയുടെ വാർഷിക പൊതുയോഗം എസ്.ഡി.പി.വൈ സ്ക്കൂളിൽ ജോസ് പൊന്നന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ഇ കെ.മുരളിധരൻ, കെ.എം.ധർമ്മൻ, ഐ.ടി.ജോസഫ്, രമേഷ് ചന്ദ്രൻ, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.ഭാരവാഹികളായി പള്ളുരുത്തി സുബൈർ (പ്രസിഡന്റ്) കെ.വി.സാബു (വൈ.പ്രസിഡന്റ്) പീറ്റർ ജോസ് (സെക്രട്ടറി) കൊച്ചിൻ ബാബു (ജോ. സെക്രട്ടറി) സി.എ.ആന്റണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.