തോപ്പുംപടി: കേരള തൈക്കോൺണ്ടോ അസോസിയേഷൻ നടത്തിയ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഓവർ റോൾ കിരീടം എറണാകുളം നില നിർത്തി.കാസർകോഡ് രണ്ടും കോഴിക്കോട് മൂന്നും സ്ഥാനം നിലനിർത്തി.ഫാ. റെക്ടർ പോൾസൺ കാണപ്പിള്ളി ഉദ്ഘാടനം ചെയ്തു.ഫാ.ജോഷ് കാഞ്ഞുപറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് സമ്മാന വിതരണവും നടന്നു.