പറവൂർ: ചിറ്റാറ്റുകര പൂത്തൻവീട്ടിൽ പി.വി.രാജൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടിൽ വളപ്പിൽ. ഭാര്യ: കോമളം. മക്കൾ: സന്തോഷ്, സജീവ്, രാജേഷ്, ആഷ, രജീഷ്. മരുമക്കൾ: ലതിക, അംബിക, പ്രിൻസി, സലീനൻ, സന്ധ്യ.