അംബ്രോസ്
വൈപ്പിൻ: എടവനക്കാട് കപ്പിത്താൻ പറമ്പിൽ അംബ്രോസ് ( അംബി-60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് സെന്റ്. അംബ്രോസ് പള്ളിയിൽ. സഹോദരങ്ങൾ: തോമസ്, അൽഫോൻസ, ആനി, ഗ്രേസി, ആഞ്ചി, റെജീന.
ഷാജി
വൈപ്പിൻ: എടവനക്കാട് വാച്ചാക്കൽ പടിഞ്ഞാറ് മണിയന്ത്രറ ഷാജി (52) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നവ്യ, നവിത. മരുമകൻ: ശ്രീനാഥ്.