ജില്ലാ സി.ബി.എസ്.ഇ സ്കൂൾ കലോത്സവം കാറ്റഗറി രണ്ടിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട സൗത്ത് വാഴക്കുളം ജാമിയ ഹസനിയ പബ്ളിക്ക് സ്കൂൾ വിദ്യാർത്ഥിനി അമൽ റൈഹാൻ ഖാലിദ്
ആലുവ: ജില്ലാ സി.ബി.എസ്.ഇ സ്കൂൾ കലോത്സവം കാറ്റഗറി രണ്ടിൽ സൗത്ത് വാഴക്കുളം ജാമിയ ഹസനിയ പബ്ളിക്ക് സ്കൂൾ വിദ്യാർത്ഥിനി അമൽ റൈഹാൻ ഖാലിദ് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു.