anish-36

പറവൂർ: കരുമാല്ലൂർ ആശുപത്രിപ്പടി കല്ലറക്കൽ പാപ്പുറത്ത് വീട്ടിൽ തങ്കപ്പന്റെ മകൻ അനീഷ് (36) നിര്യാതനായി. ഭാര്യ: ഷെറീന. സഹോദരങ്ങൾ: കുട്ടൻ, മിനി. അമ്മ: അമ്മിണി.