പറവൂർ: പറയകാട് കടവവത്ത് രാജന്റെ ഭാര്യ ജയ (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് പൊതുശ്മാശാനത്തിൽ. മക്കൾ: സ്മിത (പോസ്റ്റ് വുമൺ, വടക്കുംപുറം പോസ്റ്റാഫീസ്), ജാസ്മി (ദുബായ്), സൂരജ് (മർച്ചന്റ് നേവി). മരുമക്കൾ: സുനിൽകുമാർ (കണ്ണൻ), അനീഷ്, ശ്രീലക്ഷ്മി.