raghavan-65

കൊച്ചി: മരട് ജംഗ്ഷനു സമീപം ചെമ്മാഴത്തുപറമ്പിൽ രാഘവൻ (65) നിര്യാതനായി. ഭാര്യ: സരസ്വതി. മകൾ: ശാലിനി.