muhammad

വൈപ്പിൻ : എടവനക്കാട് ഇല്ലത്തുപടി കുരുടംപറമ്പിൽ താജുദീന്റെ മകൻ മുഹമ്മദ് ഷാലു (35) ഷാർജയിൽ നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് നായരമ്പലം ജുമാമസ്ജ്ദ് കബർസ്ഥാനിൽ. ഭാര്യ: ഫസീല. മകൾ: ഇഷ മഹക്ക്. മാതാവ് : സക്കീന.