കോതമംഗലം: പിണ്ടിമന കുറുമറ്റം പൊട്ടയ്ക്കൽ ഏലമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പിണ്ടിമന സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അവരാച്ചൻ, മേരി, പരേതയായ അമ്മിണി. മരുമക്കൾ: ചിന്നമ്മ, ജോർജ്, പരേതനായ സ്‌കറിയ.