കോതമംഗലം: പിടവൂർ കൽപ്പകശേരി ത്രേസ്യാമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, റോസ്‌ലി, മാത്യു, പരേതനായ ജോണി, ബേബി, ജെയിംസ്, ജോളി. മരുമക്കൾ: ജോസ്, സിറിയക്, സിസി, റോസമ്മ, ലീല, മെറീന.