annamma-92

മൂവാറ്റുപുഴ: മേക്കടമ്പ് മുറിത്തോട്ടത്തിൽ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടമറ്റം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, ശാന്ത, ജോർജ്ജ്, ബോസ്. മരുമക്കൾ: ലാലു, ഔസേഫ്, ജീവ, ഷീല