അങ്കമാലി: കറുകുറ്റി പന്തക്കൽ നെടുവേലി പാപ്പുവിന്റെ മകൻ തോമസ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് പന്തക്കൽ മദർ തെരേസ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ആന്റോ, സ്‌നേഹ. മരുമകൻ: ജെറിൻ.