obt

മരട്:പരേതനായ കൊച്ചി രാജകുടുംബാംഗവും,കെ.എസ്.ഇ.ബി റിട്ടേർഡ് ഡെപ്യൂട്ടിചീഫ് എൻജിനീയറുമായിരുന്ന ആർ.വി.കെ.തമ്പുരാന്റെ പത്നി നളിനി നേത്യാരമ്മ (90) നിര്യാതയായി. പാലക്കാട് ചിറ്റൂർ അമ്പാട്ട് കുടുംബാംഗമാണ്.സംസ്കാരം ഇന്ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ:എ.മോഹൻകുമാർ,റിട്ടേർഡ് എൻജിനീയർ(എൻജിനീയേർഴ്സ് ഇന്ത്യ ലിമിറ്റ്ഡ്) എ.അനിൽകുമാർ (അഡനോക്ക് അബുദാബി) അനിത, ശ്രീനാഥ്. മരുമക്കൾ: സുധമോഹൻ( ടീച്ചർഭാവൻസ്,എരൂർ) സുനിത എൻജിനീയർ,ഡോ:ബി.ശ്രീനാഥ്,(കേരളസ്റ്റേറ്റ് ഹെൽത്ത്സർവീസ്)