ansar-56

പള്ളുരുത്തി: കച്ചേരിപ്പടി കൊഷ്ണം വേലി പറമ്പിൽ അൻസാർ (56) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് നമ്പ്യാപുരം റഹ്മാനിയ ജുമ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സെലീന. മക്കൾ. അജ്മൽ, അമീർ