lawrence-54

വൈപ്പിൻ: ഞാറക്കൽ കാട്ടിപറമ്പിൽ ജോസഫിന്റെ മകൻ ലോറൻസ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ ഭാര്യ: ലിസി. മക്കൾ: ജോസ്‌മോൻ, ജോമോൻ.