പ​ന​ങ്ങാ​ട്:​​​ ​​​ന​ഷ്ട​പ്പെ​ട്ട​ ​നാ​ട​ക​വ​സ​ന്തം​ ​തി​രി​ച്ച് ​വി​ളി​ച്ച് ​ശ്രു​തി​പ​ന​ങ്ങാ​ടി​ന്റെ​ ​സാ​യ​ന്ത​നം​നാ​ട​ക​രാ​വു​ക​ൾ​ 7​മു​ത​ൽ​ 13​വ​രെ​പ​ന​ങ്ങാ​ട് ​അ​യ്യ​പ്പ​ടാ​ക്കീ​സി​ൽ​ ​അ​ര​ങ്ങേ​റും.​ ​
അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ ​കു​മ്പ​ളം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഏ​ക​ ​സി​നി​മ​കോ​ട്ട​ക​യാ​യി​രു​ന്ന​ ​പ​ന​ങ്ങാ​ട് ​മു​ണ്ടേ​മ്പ​ള്ളി​യി​ലെ​ ​അ​യ്യ​പ്പ​ടാ​ക്കീ​സ് ​ഏ​റെ​കാ​ല​മാ​യി​ ​പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ ​കി​ട​ക്കു​ക​യാ​യി​രു​ന്നു.​മു​ൻ​കൂ​ട്ടി​ ​നി​ശ്ച​യി​ച്ച​ ​നാ​ട​ക​രാ​വു​ക​ൾ​ ​മ​ഴ​മൂ​ലം​ ​മു​ട​ങ്ങു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​യി​ൽ​ ​സം​ഘാ​ട​ക​ർ​ ​ക​ഴി​യു​മ്പോ​ഴാ​ണ് ​തീ​യേ​റ്റ​റു​ട​മ​ക​ളാ​യ​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ഈ​തീ​യേ​റ്റ​ർ​ ​ഒ​രാ​ഴ്ച​ത്തേ​ക്ക് ​നാ​ട​ക​പ്രേ​മി​ക​ൾ​ക്കാ​യി​ ​വി​ട്ടു​കൊ​ടു​ത്ത​ത്.​
കേ​ര​ള​ത്തി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ 7​നാ​ട​ക​ങ്ങ​ൾ​ 7​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​അ​വ​ത​രി​പ്പി​ക്കും.​സ​മാ​പ​ന​സ​മ്മേ​ള​നം​ 13​ന് ​വൈ​കീ​ട്ട് 6​ന് ​എം.​സ്വ​രാ​ജ് ​എം.​എ​ൽ.​എ.​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​
ജോ​ൺ​ഫെ​ർ​ണാ​ണ്ട​സ് ​എം.​എ​ൽ.​എ.​സാ​ജു​ന​വോ​ദ​യ,​പ​യ്യ​ന്നൂ​ർ​മു​ര​ളി,​ബോ​ബ​ൻ​ ​നെ​ടും​പ​റ​മ്പി​ൽ,​മ​രി​യ​പ്രി​ൻ​സ്,​രാ​ജീ​വ​ൻ​മ​മ്മ​ളി,​പ്ര​ദീ​പ് ​നീ​ലാം​ബ​രി,​വ​ത്സ​ൻ​ ​നി​സ​രി,​സാ​ജ​ൻ​ ​പ​ള​ളു​രു​ത്തി,​ക​ണ്ണൂ​ർ​വാ​സു​ട്ടി​ ​തു​ട​ങ്ങി​യ​വ​ർ​പ​ങ്കെ​ടു​ക്കും.​അ​ന​ശ്വ​ര​ ​നാ​ട​ക​ന​ട​ൻ​എം.​ആ​ർ.​ര​വി,​എം.​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി,​എ.​ജെ.​ജോ​സ​ഫ് ​എ​ന്നി​വ​രെ​ ​ആ​ദ​രി​ക്ക​ൽ​ച​ട​ങ്ങും​ ​ന​ട​ക്കും.

7​ന് ​വൈ​കീ​ട്ട് ​കോ​ഴി​ക്കോ​ട് ​സ​ങ്കീ​ർ​ത്ത​ന​യു​ടെ​ ​"​വേ​ന​ല​വ​ധി​ ​"
8​ന് ​കൊ​ല്ലം​ ​അ​യ​നം​തീ​യേ​റ്റേ​ഴ്സി​ന്റെ​ ​"​ഇ​ത്
​ധ​ർ​മ്മ​ഭൂ​മി​"
9​ന് ​വ​ള​ളു​വ​നാ​ട് ​ബ്ര​മ്ഹ​യു​ടെ​ ​"​പാ​ട്ടു​പാ​ടു​ന്ന​
വെ​ള​ളാ​യി​"
10​കോ​ഴി​ക്കോ​ട് ​നാ​ട​ക​സ​ഭ​യു​ടെ​"​പ​ഞ്ച​മി​പെ​റ്റ​ ​
പ​ന്തി​രു​കു​ലം​"
11​ന് ​തി​രു​വ​ന​ന്ത​പു​രം​ ​സം​സ്കൃ​തി​യു​ടെ​ ​"​ജീ​വി​ത​പാ​ഠം​",
12​ന് ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ​ ​
"ന​മ്മ​ളി​ൽ​ ​ഒ​രാ​ൾ​",
13​ന് ​തി​രു​വ​ന​ന്ത​പു​രം​ ​സൗ​പ​ർ​ണ്ണി​ക​യു​ടെ​"​ ​
ഇ​തി​ഹാ​സം"