കൊച്ചി: കളമശേരി നുവാൽസിൽ കരാർ അടിസ്ഥാനത്തിൽ ഒരു ടെക്‌നിക്കൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ സയൻസിലോ ഐ.ടി യിലോ ബി.ടെക് ബിരുദവും വെബ് ആപ്ലിക്കേഷൻ പരിചയവും ഉള്ളവരായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം നവംബർ 20. വിവരങ്ങക്ക് www.nuals.ac.in.