വൈപ്പിൻ: ദ്വീപിലെ യാത്രാ ക്ലേശത്തിന് പരിഹാരമായി വൈപ്പിനിൽ നിന്നുള്ള സ്വകാര്യ ബസുകളെകൂടി നഗരത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി. ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കുമെന്നും സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി അറിയിച്ചു.