എം.ജി സർവകലാശാലയിലെ ബിരുദ പരീക്ഷയിൽ പൂത്തോട്ട ശാശ്വതീകാന്ദ കോളേജിൽ നിന്ന് ബി.എസ്.സി കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ അതുല്യ ലാലപ്പൻ, ബി.എസ്.സി മാത്‌സിൽ ഒമ്പതാം റാങ്ക് നേടിയ ഷിമി സുരേന്ദ്രൻ, പത്താം റാങ്ക് നേടിയ കാവ്യ എൻ.ലാലു എന്നിവർ