m-p-prakash
കോടനാട് ചെട്ടിനട എസ്. എൻ. ഡി. പി എൽ പി സ്‌കൂളിൽപച്ചക്കറി വിളവെടുപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം. പി. പ്രകാശ് ഉത്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കോടനാട് ചെട്ടിനട എസ്. എൻ. ഡി. പി എൽ പി സ്‌കൂളിൽ ചീര ,വെണ്ട ,പയർ പച്ചക്കറി വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം. പി. പ്രകാശ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സിന്ധു അരവിന്ദ് ,ഹെഡ്മിസ്ട്രസ് ദീപകുര്യൻ ,മാനേജർ പ്രമോദ് ടി.എസ് ,പി. പി. എൽദോ പി .ടി. എ പ്രസിഡന്റ് ബൈജു കെ. ആർ, മാതൃസംഘം പ്രസിഡൻറ് ലീന ശ്രീക്കൂട്ടൻ, സ്‌കൂൾ ലീഡർ അദ്വൈത് കെ. സജീവ് എന്നിവർ പങ്കെടുത്തു.