പനങ്ങാട് സെക്ഷൻ: ബി.എസ്.എൻ.എൽ, മാടവന, ഫിഷറീസ് കോൺവെന്റ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: കെ.ആർ.ആർ പരിസരം, വാണാച്ചിറ, കൊല്ലംകുടിമുകൾ, പൊയ്ക്കുട്, റിജോ ഭവൻ, കർദിനാൾ കോർട്ട്‌സ്, ക്രിസ്റ്റൽ വില്ല പരിസരം, വാളാംകോട്ടിൽ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: മാർക്കറ്റ് റോഡ്, സന്നിധി റോഡ്, ക്ലോത്ത്ബസാർ, ജ്യൂസ്‌സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ.
ഗിരിനഗർ സെക്ഷൻ: പഞ്ചായത്ത് ജംഗ്ഷൻ പരിസരത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.