അങ്കമാലി: പുളിയനം പരിയാടൻ ദേവസി (90 റിട്ട. മധുര കോട്‌സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യാക്കുട്ടി താബോർ ചക്കലയ്ക്കൽ കുടുംബാംഗം. മക്കൾ: പരേതയായ എൽസി, സിസിലി, ജോണി, അൽഫോൻസ, ഫിലോമിന, ലാലി, ലീന, ലിജി. മരുമക്കൾ : ആന്റണി, ആന്റണി, ലോബി, ജോണി, ജോർജ്, പരേതനായ ബേബി , മത്തായി, ജെൻസൺ.