ആലുവ: മലർവാടി ബാലസംഘം തായിക്കാട്ടുകര, ദാറുസലാം, കുന്നത്തേരി, കമ്പനിപ്പടി യൂണിറ്റുകൾ സംയുക്തമായി നടത്തിയ കുട്ടിക്കൂട്ടം അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ ടി.എം.അൻസാർ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുൽ സലാം, ഷരീഫ് ചുങ്കത്തറ, അൻസാർ അടയാളം എന്നിവർ സംസാരിച്ചു.