അങ്കമാലി: മഞ്ഞപ്ര മാടൻ എസ്തപ്പാൻ (94) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് മേരിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നംകുട്ടി. മക്കൾ: ആനി, ജോസ്, സെബാസ്റ്റ്യൻ, സജി.
മരുമക്കൾ: ജോർജ്, ലാലി, ഷേർളി, പ്രിൻസി.