divya
ഡൽഹി രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ കല്പിത സർവകലാശാലയിൽ നിന്ന് സംസ്‌കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ദിവ്യ.പി.ചന്ദ്രൻ. ആലുവ ചെങ്ങമനാട് മുളങ്ങാട്ട് എം.ആർ. രമേശിന്റെ ഭാര്യയും തൃശൂർ ഊരകം പുത്തൻപറമ്പിൽ പി.വി. ചന്ദ്രന്റെയും ഗീതയുടെയും മകളുമാണ്.