തൃക്കാക്കര: കരിക്കോട് പുതുവാമൂല വീട്ടിൽ പി.ടി. ബോസ് (46) നിര്യാതനായി. സഹോദരങ്ങൾ: വിജയൻ, മുരളി, ശോഭന, ഉഷ, സിന്ധു പ്രകാശൻ, മനോജ്, പരേതനായ അനിൽ.