കൊച്ചി നഗരസഭയിലെ അധികാര വടംവലിക്കും അഴിമതിക്കും വെള്ളക്കെട്ടിനുമെതിരെ കൊച്ചി കോർപറേഷന് മുന്നിൽ ബി.ഡി.ജെ.എസ്. ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഉദ്‌ഘാടനം ചെയ്യുന്നു. എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, കൊച്ചി മണ്ഡലം പ്രസിഡന്റ് സുജിത് പള്ളൂരുത്തി, മണ്ഡലം ഭാരവാഹികളായ അഡ്വ. അശോകൻ, അർജുൻ ഗോപിനാഥ്, എം.സി. വിജയൻ, വി.എസ്. രാജേന്ദ്രൻ, വി.കെ. സുരേഷ് കുമാർ, മഹിളാസേന സംസ്ഥാനസമിതി അംഗം ലൈല സുരേന്ദ്രൻ, പമേല സത്യൻ തുടങ്ങിയവർ സമീപം