ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: ഭഗവദ് ഗീത ക്ളാസും രാമ ഗീത ക്ളാസും. വൈകിട്ട് 6 ന്
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: മലയാളഭാഷ വാരാചരണത്തിന്റെ ഭാഗമായി ആർ.പാർവതിദേവിയുടെ പ്രഭാഷണം, വൈകിട്ട് 5.30,ന് അക്ഷരശ്ളോകം. 6.30 ന്
സഹോദര സൗധം: ശ്രീനാരായണസേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആർ.ശങ്കർ ചരമദിന അനുസ്മരണം. വൈകിട്ട് 4 ന്
ടി.ഡി.റോഡ് തിരുമല ദേവസ്വം ബിൽഡിംഗ്: കമ്മ്യൂണിറ്റി മീഡിയേഷൻ സെന്റർ ഉദ്‌ഘാടനം. വൈകിട്ട് 5 ന്
ടൗൺഹാളിന് മുൻവശം: മദ്യവിരുദ്ധ ഏകോപന സമിതിയുടെ നില്പു സമരം. രാവിലെ 11 ന്
ടൗൺഹാൾ മിനി കോൺഫറൻസ് ഹാൾ: നാളത്തെ കേരളം ലഹരിമുക്ത കേരളം പരിപാടിക്ക് മുന്നോടിയായി സ്വാഗതസംഘ രൂപീകരണ യോഗം. രാവിലെ 10.30 ന്
ടൗൺഹാൾ: ബധിര ബാങ്ക് ജീവനക്കാരുടെ അസോസിയേഷൻ യോഗം. വൈകിട്ട് 5 ന്
ഡർബാർഹാൾ ആർട് ഗാലറി: അനിത ടി.കെ.യുടെ ചിത്രപ്രദർശനം. രാവിലെ 11 ന്
ഡർബാർ ഹാൾ ആർട് ഗാലറി: സലിൽ.പി.വാസുദേവന്റെ ചിത്രപ്രദർശനം. രാവിലെ 11 ന്