v

കോതമംഗലം: വിമുക്തഭടൻ തൃക്കാരിയൂർ പുലിമല കുറുക്കൻ കുന്നേൽ മാത്യു (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് അയിരൂർപ്പാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോവാൻ. മക്കൾ: ജോസ്, സേവ്യർ. മരുമകൾ: ജെസി.