thomas

വൈപ്പിൻ : എളങ്കുന്നപ്പുഴ ഗവ. കോളേജിന് സമീപം പള്ളത്തുശേരി പി.ജെ. തോമസ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കർത്തേടം പള്ളി സെമിത്തേരിയിൽ. ഭാര്യ: തോപ്പുംപടി വലിയമുക്കത്ത് കുടുംബാംഗം ഷാലറ്റ്. മക്കൾ : ജിഷ (സബ് എഡിറ്റർ, മംഗളം), അലീന.