കോലഞ്ചേരി: കിങ്ങിണിമറ്റം മൂത്തേടത്ത് മോളയിൽ രാമകൃഷ്ണൻ നായർ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മുക്കുട്ടിഅമ്മ. മക്കൾ: വിനോദ്, മനോജ്, ശകുന്തള, ഇന്ദിര, ഗീത. മരുമക്കൾ: സിന്ധു, രാമചന്ദ്രൻ, സുരേന്ദ്രൻ, വേണു.