ആലുവ: സി.പി.ഐ മുൻ കീഴ്മാട് ലോക്കൽ സെക്രട്ടറി കീഴ്മാട് സൊസൈറ്റിപ്പടിക്ക് സമീപം കൂറ്റാൻഞ്ചേരി വീട്ടിൽ പരേതനായ ആന്റണിയുടെ മകൻ കെ.എ.വിൽസൺ (48) നിര്യാതനായി. സംസ്‌കാരം നടത്തി. അവിവാഹിതനാണ്. മാതാവ്: മേരി ആന്റണി. സഹോദരങ്ങൾ:കെ.എ.പോൺസൺ, കെ.എ.ജോൺസൺ (എം.സി.പി.ഐ.യു ജില്ലാ കമ്മിറ്റിയംഗം), കെ.എ. എഡിസൺ.