pathrose-85

കോതമംഗലം: വടാട്ടുപാറ മീരാൻസിറ്റി എടപ്പനയത്ത് പത്രോസ് (കുഞ്ഞച്ചൻ - 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടാട്ടുപാറ സെന്റ് ജോർജ് സിംഹാസന പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: രാജമ്മ, സൂസമ്മ, സിലു, സലോമി, സാലിത, എൽദോസ്. മരുമക്കൾ: ജോസഫ്, പീറ്റർ, ബനോയി, ബെന്നി, തോമസ്, പരേതയായ സിമി