
ആലുവ: ടാസ് റോഡിൽ മാനാംമൂട്ടിൽ (ഇടയാറന്മുള) ശാമുവൽ തോമസിന്റെ ഭാര്യ അമ്മിണിക്കുട്ടി ശാമുവൽ (79) നിര്യാതയായി. ആലുവ വൈ.എം.സി.എ പ്രസിഡന്റ്, കുവൈറ്റ്, എറണാകുളം മാർത്തോമ ഇടവക സേവികാസംഘ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചൂണ്ടിയിലുള്ള സെമിത്തേരിയിൽ. മക്കൾ: ഡോ. സാബു ശാമുവൽ തോമസ് (ബെഹറിൻ), ഡോ.സുമ തോമസ് (എറണാകുളം ഗവ. മെഡിക്കൽ കോളേജ്), പരേതനായ സാജു. മരുമക്കൾ:ഡോ. അനിത ബാബു, ഡോ.തോമസ് പൗലോസ് (മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ)