ismail-62

പള്ളുരുത്തി: പഷ്ണിത്തോട് ഗുരു നഗറിൽ ഇസ്മായിൽ (62) നിര്യാതനായി. ഭാര്യ: സബൂറ. മക്കൾ: അൻസീല, ഫിറോസ്, ഷിഫാസ്. മരുമക്കൾ: ഷാജഹാൻ, സുമീറ, അനിത