പോത്താനിക്കാട്: പറമ്പഞ്ചേരി മണലൊടി പുത്തമ്പുരയിൽ ജാനകി (85) നിര്യാതയായി. മക്കൾ: ഓമന, സരളി, ഗോപി, തിലകമണി, സാബു. മരുമക്കൾ: ബാലൻ, അൻപു, നിഷ, സജീവൻ, മഞ്ജു.