abdul-kadhar-aadham-sait-

തോപ്പുംപടി: കഴുത്തുമൂട്ടിന് സമീപം പരിപ്പുജംഗ്ഷൻ നാസ് മൻസിലിൽ അബ്ദുൽ കാദർ ആദം സേട്ട് (അബ്ദു - 67) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് മട്ടാഞ്ചേരി കച്ചീ ഹനഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: അൻജം പർവീൻ, പരേതനായ ആസിഫ് സേട്ട്. മരുമകൻ: പരേതനായ മേമൻ റഷീദ് സേട്ട്‌