mathai-80

പിറവം: ഹോട്ടൽ ത്രീ റോഡ് ഉടമ കരാമ്മേൽ കെ.യു മത്തായി (80 - മത്തായികുഞ്ഞു) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പിറവം വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിന്ദു, ബിനു, ബിനീഷ്, ബിലീപ്. മരുമക്കൾ: ജെയിൻ, തോമസ്‌