താച്ചി
ആലങ്ങാട്: മാളികംപീടിക മുണ്ടത്തറപ്പറമ്പിൽ താച്ചി (87) നിര്യാതയായി. മക്കൾ: പരേതയായ കുഞ്ഞുബീവി, അബ്ദുൾ റഹ്മാൻ, അബ്ദുൾ ഖാദർ, സുഹറ, മുഹമ്മദ്, സഫിയ, സീനത്ത്. മരുമക്കൾ: ഇബ്രാഹിംകുട്ടി, സഫിയ, ഉമൈബ, പരീത്, സാജിത, ഷംസു, സക്കീർ.
രേഖ
കൊച്ചി: പനയപ്പിള്ളി ചാണേപറമ്പിൽ രേഖ (45) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൂവപ്പാടം ശ്മശാനത്തിൽ. മക്കൾ: ആരതി, ആനന്ദ്.
ബെർലി പാപ്പു
ഉദയംപേരൂർ: മണ്ണാളിൽ ബെർലി പാപ്പു (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഉദയംപേരൂർ നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ബിയാട്രീസ്. മക്കൾ: ബിജോയി, ബിനിത. മരുമക്കൾ: റോഷ്നി, ബിജു.
ഏലിക്കുട്ടി
ഉദയംപേരൂർ: വലിയപുരയ്ക്കൽ വീട്ടിൽ ഏലിക്കുട്ടി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഉദയംപേരൂർ സുനഹദോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി, റോബിൻ, റോജി. മരുമക്കൾ: ജെൻസി, ജാൻസി, ഫ്രാൻസിസ്.
ജോഷി
ഇടക്കൊച്ചി: കുമ്പളംഫെറി കണ്ടോത്ത് പറമ്പിൽ വീട്ടിൽ എൻ.കെ. ജോഷി (61) നിര്യാതനായി. ഭാര്യ: ശ്രീരേഖ. മക്കൾ: ജോഷിത, ജിനിൽ. മരുമക്കൾ: സനീഷ്, അഞ്ജു.
ദേവസ്സി തോമസ്
അങ്കമാലി: മഞ്ഞപ്ര തവളപ്പാറ അമ്പാടൻ ദേവസ്സി തോമസ് (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയംകുട്ടി. മക്കൾ: ദേവസ്സിക്കുട്ടി, ആഗസ്തിക്കുട്ടി, ആനി, പാപ്പച്ചൻ, റോസി. മരുമക്കൾ: ഫിലോമിന, മേരി ജോയ്, ഷൈനി, ബേബി
ത്രേസ്യ
ആലുവ: കീഴ്മാട് മുണ്ടംകുഴി മണവാളൻ വീട്ടിൽ ത്രേസ്യ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചക്കൻകുളങ്ങര തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ദേവസിക്കുട്ടി, ഫിലോമിന, മറിയാമ്മ, എൽസി, റാണി, ജോംസൺ, ബാബു, സാബു. മരുമക്കൾ: ലൂസി, ജോസ്, ജോസ്, പരേതനായ ജോൺ, ജോണി, വിക്ടോറിയ, ആനി, ബെൻസി.