കൊച്ചി: സ്മാർട്ട് സിറ്റി മിഷന്റെയും കൊച്ചി കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ മലിന്യജലശേഖരണവും സംസ്‌കരണവും എന്ന വിഷയത്തിൽ ഇന്ന് നടത്താനിരുന്ന പൊതുജന സമ്പർക്ക പരിപാടി മാറ്റിവച്ചതായി കൊച്ചി സ്മാർട്ട്സിറ്റി മിഷൻ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.